ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു.
നേരെത്തെ തീരുമാനിച്ചു ഉറപ്പിച്ച പദ്ധതി പ്രകാരം അമ്പതിനായിരത്തോളം ആളുകൾ ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും കയ്യേറി, അതിനോടൊപ്പം ആ ചെറിയ പ്രദേശത്തു നടന്നത് ലോകം കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കുരുതി ആയിരുന്നു വീടുകൾ കൈയ്യേറി നിരപരാധികളെ വെട്ടി നുറുക്കി , ഭാര്യമാരുടെ മുന്നിലിട്ട് ഭർത്താക്കൻ മാരെ വെട്ടി വെട്ടി കൊന്നു, ഒട്ടുമുക്കാൽ സ്ത്രീ ജന്മങ്ങളെയും അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ജീവൻ ബാക്കിയുണ്ടായിരുന്ന വരെ ദിവസങ്ങളോളം കൊണ്ട് നടന്നു ലൈംഗികമായി പീഡിപ്പിച്ചു കൊന്നു, ഗർഭിണികളുടെ വയറുകൾ വെട്ടിപിളർന്നു കൊന്നു , മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അമ്മമാരുടെ മുന്നിലിട്ട് വെട്ടി കഷ്ണങ്ങളാക്കി ,,, വീടുകളും കടകളും കൊള്ളയടിച്ചു , മറ്റു വീട്ടു സാധനങ്ങളും ശവശരീരങ്ങളും കിണറുകളിൽ എറിഞ്ഞു ,,, വെറും ദിവസങ്ങൾ കൊണ്ട് ആ നാട്ടിൽ മൃഗീയമായി കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെപ്പേർ ....
ദിവസങ്ങൾ ഏറെ വേണ്ടിവന്നു പട്ടാളത്തിന് ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും പോലും തിരിച്ചു പിടിക്കാൻ ,,,,
അതി മൃഗീയവും ഭയാനകവുമായ ഈ കൂട്ടക്കുരുതി എവിടെയാണ് നടന്നത് എന്നറിയുമോ ,
ഇദി അമീനിൻറെ ഉഗാണ്ടയിലോ , ഹിറ്റ്ലറുടെ ജർമനിയിലോ അല്ല ,, നമ്മൾ ദൈവത്തിൻറെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന കേരളത്തിൽ .
ഒരുലക്ഷം പേരെ കൂട്ടക്കുരുതി ചെയ്തോ ?? കേരളത്തിലോ ?? ആര് ?? എപ്പോൾ ???
ലോകത്തുള്ള എല്ലാകാര്യവും എല്ലാ ചരിത്രവും മനഃപാഠ മായി കൊണ്ട് നടക്കുന്ന മലയാളികൾ സ്വന്തം നാട്ടിൽ നടന്ന ഈ കൂട്ടകുരുതിയെ സൗകര്യ പൂർവം മറന്നു കളഞ്ഞു ...
ഇങ്ങനെ തേയ്ച്ചു മായ്ച്ചു കളഞ്ഞ ഈ കാര്യം എന്തിനു ഇപ്പോൾ പറയുന്നു എന്നൊരു ചോദ്യ മുണ്ടാകാം ,,,
അതിനു കാരണം ഈ അടുത്ത കാലത്തു കേരളത്തിൽ നടന്ന ഒരു സംഭവമാണ് ,
കേരളത്തിൽ നിന്നും കുറച്ചാളുകൾ ഈ അടുത്തായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയി എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു .
ഇനി മുകളിൽ ഞാൻ പറഞ്ഞ ആ സംഭവവും ഇതും തമ്മിലുള്ള ബന്ധം പറയാം ,,,
ഞാൻ മുകളിൽ പറഞ്ഞ കൂട്ടകുരുതിയെ ചരിത്രത്തിൽ രേഖ പെടുത്തിയിരിക്കുന്നത് " മാപ്പിള ലഹള " എന്നാണ്
കേരളത്തിൽ നടന്ന മാപ്പിള ലഹള ഖിലാഫത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ,, എന്തായിരുന്നു ഖിലാഫത് പ്രസ്ഥാനം??? , ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി കൂട്ടി ചേർത്ത് പറയാറുണ്ട് എങ്കിലും അത് ഇന്ത്യയ്ക്കോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടിയല്ല അത് നടന്നത് ,,,
ഇസ്ലാം മത വിശ്വാസികളുടെ ആത്മീയ നേതാവായ ഖലീഫയുടെ , സാമ്രാജ്യമായ ഖലീഫത് സാമ്രാജ്യം യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഇല്ലാതാക്കി , ഖലീഫ യുടെ ആസ്ഥാനമായ തുർക്കിയിൽ ഖലീഫയുടെ ശരിയത് ഭരണം അവസാനിപ്പിച്ചു തുർക്കിയെ റിപ്പബ്ലിക്ക് ആക്കി ,, ഈ നടപടിക്കെതിരെ പ്രതിക്ഷേധിക്കാനും ബ്രിട്ടീഷ് കാരുടെ മുകളിൽ സമ്മർദം ചെലുത്തി തുർക്കിയിൽ ഖലീഫ ഭരണം തിരിച്ചു കൊണ്ട് വരുവാനുമായിരുന്നു അലി സഹോദരൻ മാരുടെ നേതൃത്വത്തിൽ ഖിലാഫത് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് ..
ഇന്നത്തെ സിറിയയും തുർക്കിയും അറബ് രാജ്യങ്ങളും ഒക്കെ ഉൾപ്പെട്ടിരുന്ന ഖിലാഫത്തിന്റെ അടിസ്ഥാനം എന്നത് ലോകം മുഴുവനും ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു ,,
ഇന്ത്യൻ ഖിലാഫത് പ്രസ്ഥാനത്തിലൂടെ തുർക്കിയിൽ ഖലീഫയെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അലി സഹോദരന്മാർ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ തുടർന്നു,
അതിന്റെ ഭാഗമായി നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കുന്നതിനായി ഗാന്ധിജിയോടൊപ്പം ചേർന്നു, ഇസ്ലാം വിശ്വാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന ഗാന്ധിജി തങ്ങൾ അക്രമങ്ങൾക്കു മുതിരില്ല എന്ന ഖിലാഫത്തു കാരുടെ വാഗ്‌ദാനം വിശ്വസിച്ചു അവരെ കൂടെ കൂട്ടി , ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു നിസ്സഹകരണ പ്രസ്ഥാനം വളർത്തി ,,,
നിസ്സഹകരണം ശക്തമായതോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും നിരുപാധികം പിന്മാറാൻ നിർബന്ധിതരായി ,,, ഏകദേശം വിജയം കൈവെള്ളയിലേക്കെത്തി എന്ന സ്ഥിതി എത്തിയപ്പോൾ ഖിലാഫത്തു കാർ മുംബയിൽ നിസ്സഹകരണ സമരം അക്രമത്തിലേക്ക് എത്തിച്ചു , അതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ കുറച്ചാളുകൾ മരിച്ചു ,,,
അതിനു ശേഷം നടന്ന ഏറ്റവും വലിയ ഖിലാഫത് മുന്നേറ്റ മായിരുന്നു കേരളത്തിൽ നടന്ന മാപ്പിളലഹള ,, ഖിലാഫത് നേതാക്കൾ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വ്യാജേന കേരളത്തിലെ നിലമ്പുർ, കൊണ്ടോട്ടി, തിരുരങ്ങാടി , മലപ്പുറം, ഒറ്റപ്പാലം , മണ്ണാർക്കാട്, തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട തെക്കൻ മലബാർ ജില്ലാ കേന്ദ്രമാക്കി , രഹസ്യമായി ഖിലാഫത് അല്ലെങ്കിൽ ഇസ്ലാമിക രാജ്യ നിർമാണം എന്ന അതി രഹസ്യമായി ആശയത്തിന് പദ്ധതി രൂപീകരിച്ചു ,, കേരളത്തിന് പുറത്തു നിന്നും പണവും സഹായങ്ങളും എത്തിച്ചു ,,, തുടർന്നു വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി , സീതി കോയ തങ്ങൾ, അലി മുസ്‌ലിയാർ എന്നീ മുസ്ലിം നേതാക്കന്മാർ മുസ്ലിം കുടികിടപ്പു തൊഴിലാളികളെയും യുവാക്കളെയും ഒരുമിപ്പിച്ചു , ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കാൻ ലഹള ആരംഭിച്ചു ,
1921 ഓഗസ്റ്റ് 20 നു മാപ്പിള ലഹള പൊട്ടിപുറപ്പെടുന്നതിനു മുൻപ് ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമിച്ചു വിതരണം ചെയ്തിരുന്നു .
ഈ ലഹളയിൽ മൃഗീയമായി കൊല ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലേറെ നിരപരാധികളായ ഹിന്ദുക്കളായിരുന്നു ,,, അതോടൊപ്പം 2500 ഓളം ഹിന്ദുക്കളെയും നിർബൻധിത മായി മത പരിവർത്തനം ചെയ്തു, ,,
കോടതികളിലും പോലീസ്‌റ്റേഷനുകളിലും ഇസ്ലാമിക സ്റ്റേറ്റ് ഇന്റെ കൊടികൾ ഉയർത്തിയിരുന്നു ...
ഒടുവിൽ ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്ന് ബ്രിട്ടീഷ് പട്ടാളവും ഗൂർഖ സൈന്യവും മലബാറിലെത്തി ഏറെ പണിപ്പെട്ടാണ് പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ തിരിച്ചു പിടിച്ചത് , കലാപകാരികളെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അറസ്റ്റ് ചെയ്ത കലാപകാരികളെ ട്രെയിനിൽ കുത്തി നിറച്ചു കൊണ്ട് പോകവെയാണ് വാഗൻ ട്രാജഡി ഉണ്ടാകുന്നതു ,,,
എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ മറവിൽ തൊഴിലാളി സമരം എന്ന വ്യാജേന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാൻ ഖിലാഫത്തു കാർ നടത്തിയ ഈ ലഹളയെ അവകാശ സമരമായിട്ടാണ് കമ്മ്യുണിസ്റ് കാർ വ്യാഖാനിച്ചതു ,, അക്രമത്തിന്റെയും ചോരയുടെയും ഭാഷ ഒരുപോലെ വശമുള്ള ഇസ്ലാമിക സ്റ്റേറ്റ് പ്രവർത്തകരും കമ്മ്യുണിസ്റ് കാരും നിലനിൽപ്പിനു വേണ്ടി ഒത്തു ചേരുകയും ,,, അങ്ങോട്ടും ഇങ്ങോട്ടും സംരക്ഷിച്ചു മുന്നേറുകയും ചെയ്തതിന്റെ തുടർക്കഥയാണ് , , , മലബാറിൻറെ ഹൃദയത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുളപൊട്ടിയ ഇസ്ലാമിക സ്റ്റേറ്റ് എന്ന സ്വപ്നം ഇന്നും വേലികൾക്കു മുകളിലൂടെ വളർന്നു പടരുന്നത് ..
NB : ഖിലാഫത് പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ , അലി സഹോദരന്മാർ പിന്നീട് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിയ്ക്കുകയും അതിലൂടെ മുഹമ്മദാലി ജിന്നയെ മുൻ നിർത്തി ഇൻഡ്യയിൽ ഒരു ഇസ്ലാമിക രാജ്യമുണ്ടാക്കി ,, അതാണ് നമ്മൾ ഇന്ന് കാണുന്ന പാക്കിസ്ഥാൻ.
No comments:
Post a Comment