Tuesday, August 9, 2016

ഇസ്ലാമിക് സ്റ്റേറ്റ് എന്ന, ആ മലബാർ സ്വപ്നം !!

ഓഗസ്റ്റ് 1 മുതൽ 20 വരെ ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമ്മിച്ച് ഒളിപ്പിച്ചു വെച്ചു , ഓഗസ്റ്റ് 20 നു ഈ വാളുകൾ ആയിരങ്ങളുടെ കൈകളിലേക്ക് വിതരണം ചെയ്യപ്പെട്ടു. 
നേരെത്തെ തീരുമാനിച്ചു ഉറപ്പിച്ച പദ്ധതി പ്രകാരം അമ്പതിനായിരത്തോളം ആളുകൾ ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും കയ്യേറി, അതിനോടൊപ്പം ആ ചെറിയ പ്രദേശത്തു നടന്നത് ലോകം കണ്ട ഏറ്റവും ക്രൂരവും മൃഗീയവുമായ കൂട്ടക്കുരുതി ആയിരുന്നു വീടുകൾ കൈയ്യേറി നിരപരാധികളെ വെട്ടി നുറുക്കി , ഭാര്യമാരുടെ മുന്നിലിട്ട് ഭർത്താക്കൻ മാരെ വെട്ടി വെട്ടി കൊന്നു,  ഒട്ടുമുക്കാൽ  സ്ത്രീ ജന്മങ്ങളെയും അതി ക്രൂരമായി ബലാത്സംഗം ചെയ്തു കൊന്നു, ജീവൻ ബാക്കിയുണ്ടായിരുന്ന വരെ ദിവസങ്ങളോളം കൊണ്ട് നടന്നു ലൈംഗികമായി പീഡിപ്പിച്ചു കൊന്നു, ഗർഭിണികളുടെ വയറുകൾ വെട്ടിപിളർന്നു കൊന്നു , മുലകുടി മാറാത്ത കുഞ്ഞുങ്ങളെ അമ്മമാരുടെ മുന്നിലിട്ട് വെട്ടി കഷ്ണങ്ങളാക്കി ,,, വീടുകളും കടകളും   കൊള്ളയടിച്ചു , മറ്റു വീട്ടു സാധനങ്ങളും ശവശരീരങ്ങളും കിണറുകളിൽ എറിഞ്ഞു ,,, വെറും ദിവസങ്ങൾ കൊണ്ട് ആ നാട്ടിൽ മൃഗീയമായി കൊല്ലപ്പെട്ടത് ഒരു ലക്ഷത്തിലേറെപ്പേർ ....

 ദിവസങ്ങൾ ഏറെ വേണ്ടിവന്നു പട്ടാളത്തിന് ആ നാട്ടിലെ പോലീസ് സ്റ്റേഷനും കോടതിയും പോലും തിരിച്ചു പിടിക്കാൻ ,,,, 

അതി മൃഗീയവും ഭയാനകവുമായ ഈ കൂട്ടക്കുരുതി എവിടെയാണ് നടന്നത് എന്നറിയുമോ , 

ഇദി അമീനിൻറെ ഉഗാണ്ടയിലോ , ഹിറ്റ്ലറുടെ ജർമനിയിലോ അല്ല ,, നമ്മൾ ദൈവത്തിൻറെ സ്വന്തം നാട് എന്ന് അഭിമാനത്തോടെ വിശേഷിപ്പിക്കുന്ന കേരളത്തിൽ .

ഒരുലക്ഷം പേരെ കൂട്ടക്കുരുതി ചെയ്തോ ?? കേരളത്തിലോ ?? ആര് ?? എപ്പോൾ ???

ലോകത്തുള്ള എല്ലാകാര്യവും എല്ലാ ചരിത്രവും മനഃപാഠ മായി കൊണ്ട് നടക്കുന്ന മലയാളികൾ സ്വന്തം നാട്ടിൽ നടന്ന ഈ കൂട്ടകുരുതിയെ സൗകര്യ പൂർവം മറന്നു കളഞ്ഞു ...

ഇങ്ങനെ തേയ്ച്ചു മായ്ച്ചു കളഞ്ഞ ഈ കാര്യം എന്തിനു ഇപ്പോൾ പറയുന്നു എന്നൊരു ചോദ്യ മുണ്ടാകാം ,,, 

അതിനു കാരണം ഈ അടുത്ത കാലത്തു കേരളത്തിൽ നടന്ന ഒരു സംഭവമാണ് , 

കേരളത്തിൽ നിന്നും കുറച്ചാളുകൾ ഈ അടുത്തായി ഇസ്ലാമിക് സ്റ്റേറ്റ് സംഘടനയിൽ ചേരാൻ സിറിയയിലേക്ക് പോയി എന്ന് ഇന്ത്യയുടെ രഹസ്യാന്വേഷണ വിഭാഗം സ്ഥിരീകരിച്ചു .

ഇനി മുകളിൽ ഞാൻ പറഞ്ഞ ആ സംഭവവും ഇതും തമ്മിലുള്ള ബന്ധം പറയാം ,,,

ഞാൻ മുകളിൽ പറഞ്ഞ കൂട്ടകുരുതിയെ ചരിത്രത്തിൽ രേഖ പെടുത്തിയിരിക്കുന്നത് " മാപ്പിള ലഹള " എന്നാണ് 

കേരളത്തിൽ നടന്ന മാപ്പിള ലഹള ഖിലാഫത് മുന്നേറ്റത്തിന്റെ ഭാഗമായിരുന്നു ,, എന്തായിരുന്നു ഖിലാഫത് പ്രസ്ഥാനം??? , ഇന്ത്യൻ സ്വാതന്ത്ര്യ സമരവുമായി കൂട്ടി ചേർത്ത് പറയാറുണ്ട് എങ്കിലും അത് ഇന്ത്യയ്ക്കോ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിനോ വേണ്ടിയല്ല അത് നടന്നത് ,,, 

ഇസ്ലാം മത വിശ്വാസികളുടെ ആത്മീയ നേതാവായ ഖലീഫയുടെ , സാമ്രാജ്യമായ ഖലീഫത് സാമ്രാജ്യം യൂറോപ്യൻ രാജ്യങ്ങൾ ചേർന്ന് ഇല്ലാതാക്കി , ഖലീഫ യുടെ ആസ്ഥാനമായ തുർക്കിയിൽ ഖലീഫയുടെ ശരിയത് ഭരണം അവസാനിപ്പിച്ചു തുർക്കിയെ റിപ്പബ്ലിക്ക് ആക്കി ,, ഈ നടപടിക്കെതിരെ പ്രതിക്ഷേധിക്കാനും ബ്രിട്ടീഷ് കാരുടെ മുകളിൽ സമ്മർദം ചെലുത്തി തുർക്കിയിൽ ഖലീഫ ഭരണം തിരിച്ചു കൊണ്ട് വരുവാനുമായിരുന്നു അലി സഹോദരൻ മാരുടെ നേതൃത്വത്തിൽ ഖിലാഫത് പ്രസ്ഥാനം ഇന്ത്യയിൽ ആരംഭിച്ചത് ..

ഇന്നത്തെ സിറിയയും തുർക്കിയും അറബ് രാജ്യങ്ങളും ഒക്കെ ഉൾപ്പെട്ടിരുന്ന ഖിലാഫത്തിന്റെ അടിസ്ഥാനം എന്നത് ലോകം മുഴുവനും ഇസ്ലാമിക രാജ്യമാക്കുക എന്നതായിരുന്നു ,, 

ഇന്ത്യൻ ഖിലാഫത് പ്രസ്ഥാനത്തിലൂടെ തുർക്കിയിൽ ഖലീഫയെ തിരിച്ചു കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും അലി സഹോദരന്മാർ ഇന്ത്യയെ ഒരു ഇസ്ലാമിക രാജ്യമാക്കാനുള്ള ശ്രമങ്ങൾ തുടർന്നു, 

അതിന്റെ ഭാഗമായി നിസ്സഹരണ പ്രസ്ഥാനം ആരംഭിക്കുന്നതിനായി ഗാന്ധിജിയോടൊപ്പം ചേർന്നു, ഇസ്ലാം വിശ്വാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരണം എന്നാഗ്രഹിച്ചിരുന്ന ഗാന്ധിജി തങ്ങൾ അക്രമങ്ങൾക്കു മുതിരില്ല എന്ന ഖിലാഫത്തു കാരുടെ വാഗ്‌ദാനം വിശ്വസിച്ചു അവരെ കൂടെ കൂട്ടി , ഇന്ത്യയൊട്ടാകെ സഞ്ചരിച്ചു നിസ്സഹകരണ പ്രസ്ഥാനം വളർത്തി ,,, 

നിസ്സഹകരണം ശക്തമായതോടെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ നിന്നും നിരുപാധികം പിന്മാറാൻ നിർബന്ധിതരായി ,,, ഏകദേശം വിജയം കൈവെള്ളയിലേക്കെത്തി എന്ന സ്ഥിതി എത്തിയപ്പോൾ ഖിലാഫത്തു കാർ മുംബയിൽ നിസ്സഹകരണ സമരം അക്രമത്തിലേക്ക് എത്തിച്ചു , അതിനെ തുടർന്നുണ്ടായ വെടിവെയ്പ്പിൽ കുറച്ചാളുകൾ മരിച്ചു ,,, 

അതിനു ശേഷം നടന്ന ഏറ്റവും വലിയ ഖിലാഫത് മുന്നേറ്റ മായിരുന്നു കേരളത്തിൽ നടന്ന മാപ്പിളലഹള ,, ഖിലാഫത് നേതാക്കൾ സ്വാതന്ത്ര്യ സമര സേനാനികൾ എന്ന വ്യാജേന കേരളത്തിലെ നിലമ്പുർ, കൊണ്ടോട്ടി, തിരുരങ്ങാടി , മലപ്പുറം, ഒറ്റപ്പാലം , മണ്ണാർക്കാട്, തുടങ്ങിയ സ്ഥലങ്ങൾ ഉൾപ്പെട്ട തെക്കൻ മലബാർ ജില്ലാ കേന്ദ്രമാക്കി , രഹസ്യമായി ഖിലാഫത് അല്ലെങ്കിൽ ഇസ്ലാമിക രാജ്യ നിർമാണം എന്ന അതി രഹസ്യമായി ആശയത്തിന് പദ്ധതി രൂപീകരിച്ചു ,, കേരളത്തിന് പുറത്തു നിന്നും പണവും സഹായങ്ങളും എത്തിച്ചു ,,, തുടർന്നു  വാരിയൻ കുന്നത് കുഞ്ഞഹമ്മദ് ഹാജി  , സീതി കോയ തങ്ങൾ, അലി മുസ്‌ലിയാർ എന്നീ മുസ്ലിം നേതാക്കന്മാർ മുസ്ലിം കുടികിടപ്പു തൊഴിലാളികളെയും യുവാക്കളെയും ഒരുമിപ്പിച്ചു , ഇസ്ലാമിക സ്റ്റേറ്റ് നിർമിക്കാൻ ലഹള ആരംഭിച്ചു , 

1921 ഓഗസ്റ്റ് 20 നു മാപ്പിള ലഹള പൊട്ടിപുറപ്പെടുന്നതിനു മുൻപ് ആയിരക്കണക്കിന് വാളുകൾ രഹസ്യമായി നിർമിച്ചു വിതരണം ചെയ്തിരുന്നു . 

ഈ ലഹളയിൽ മൃഗീയമായി കൊല ചെയ്യപ്പെട്ടത് ഒരു ലക്ഷത്തിലേറെ നിരപരാധികളായ ഹിന്ദുക്കളായിരുന്നു ,,, അതോടൊപ്പം 2500 ഓളം ഹിന്ദുക്കളെയും നിർബൻധിത മായി മത പരിവർത്തനം ചെയ്തു,  ,, 

കോടതികളിലും പോലീസ്‌റ്റേഷനുകളിലും ഇസ്ലാമിക സ്റ്റേറ്റ് ഇന്റെ കൊടികൾ ഉയർത്തിയിരുന്നു ... 

ഒടുവിൽ ഇന്ത്യയുടെ  പല ഭാഗങ്ങളിൽ നിന്ന് ബ്രിട്ടീഷ് പട്ടാളവും ഗൂർഖ സൈന്യവും മലബാറിലെത്തി ഏറെ പണിപ്പെട്ടാണ് പോലീസ് സ്റ്റേഷനും കോടതിയുമൊക്കെ തിരിച്ചു പിടിച്ചത് , കലാപകാരികളെ അടിച്ചമർത്തുന്നതിൻറെ ഭാഗമായി അറസ്റ്റ് ചെയ്ത കലാപകാരികളെ ട്രെയിനിൽ കുത്തി നിറച്ചു കൊണ്ട് പോകവെയാണ് വാഗൻ ട്രാജഡി ഉണ്ടാകുന്നതു ,,, 

എന്നാൽ സ്വാതന്ത്ര്യ സമരത്തിന്റെ മറവിൽ തൊഴിലാളി സമരം എന്ന വ്യാജേന ഹിന്ദുക്കളെ കൂട്ടക്കുരുതി നടത്തി ഇസ്ലാമിക സ്റ്റേറ്റ് രൂപീകരിക്കാൻ ഖിലാഫത്തു കാർ നടത്തിയ ഈ ലഹളയെ അവകാശ സമരമായിട്ടാണ് കമ്മ്യുണിസ്റ് കാർ വ്യാഖാനിച്ചതു ,, അക്രമത്തിന്റെയും ചോരയുടെയും ഭാഷ ഒരുപോലെ വശമുള്ള ഇസ്ലാമിക സ്റ്റേറ്റ് പ്രവർത്തകരും കമ്മ്യുണിസ്റ് കാരും നിലനിൽപ്പിനു വേണ്ടി ഒത്തു ചേരുകയും ,,, അങ്ങോട്ടും ഇങ്ങോട്ടും സംരക്ഷിച്ചു മുന്നേറുകയും ചെയ്തതിന്റെ തുടർക്കഥയാണ് , , , മലബാറിൻറെ ഹൃദയത്തിൽ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മുളപൊട്ടിയ ഇസ്ലാമിക സ്റ്റേറ്റ് എന്ന സ്വപ്നം ഇന്നും വേലികൾക്കു മുകളിലൂടെ വളർന്നു പടരുന്നത് ..

NB : ഖിലാഫത് പ്രസ്ഥാനത്തിലൂടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കാൻ പറ്റില്ല എന്ന് മനസ്സിലാക്കിയ , അലി സഹോദരന്മാർ പിന്നീട് മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം രൂപീകരിയ്ക്കുകയും അതിലൂടെ മുഹമ്മദാലി ജിന്നയെ മുൻ നിർത്തി ഇൻഡ്യയിൽ ഒരു ഇസ്ലാമിക രാജ്യമുണ്ടാക്കി ,, അതാണ് നമ്മൾ ഇന്ന് കാണുന്ന പാക്കിസ്ഥാൻ.

Wednesday, March 2, 2016

Women Equality, Freedom of Dressing & Sexual Harassment in India

2 march 2016
-----------------

Its became normal to have a discussion in India on sex & women equality, and I have seen feminists are fighting on freedom of dressing and equality with men, and interestingly most of our intellectual people found to be supporting this one-sided argument blindly.

I get bit confused when women says equality with men, one thing we all know that we cannot compare a woman & man because they are completely different biological entities, and I feel sad when women’s idea of equality with men is just an effort to copy a Man’s life

They just try to copy a Man and say that’s how they can achieve equality, they want to work like man, walk like man, dress like man and through which they want to achieve equality.

But according to me, a woman is superior than a man, man is physically strong and emotionally week, a woman is the strength of a man to dilute his emotional struggles, women owe mental beauty and of course mental beauty will sustain and cherish for life long and even after death but physical strength will get destroyed, woman is joint bolt for the existence of any family system and there for the basement stone of any societies’ survival.

So, my point is; arguing for equality with men will make a woman more inferior than a man, instead a woman has to strive to become a model woman to which the whole family is depended, the whole society and the existence of the whole world is based at. She should practice and showcase classical dance, art & performance which suites her and every one will love to see that,

but at the same time I wont deny the fact that some women are capable of taking up and executing tasks and duties better than man, and some times the women equality argument are raised will contain some genuine reasons like economical freedom & self dependency, and some times women equality arguments carry, exploitation & torturing towards women but this point is also applicable to men too.

most of the time we find that the biggest enemy of women are women only, and there for I suggest women should not raise the slogan of equality with men instead they should raise slogans for equality among women

every man respect a woman as a mother and that’s why a pregnant woman has given utmost care and respect in society in public by any man even he is a criminal or a rapist.

Now my next point is on sexual harassment & rapes in India,

Sexual freedom or at least the freedom of dressing is an argument raised by women from the civilized social segment of India,

The main confusion lies in the definition of ‘decent dress’ and the question is who will define a dress code for women, and of course, before this argument get presented there is another basic question comes in, that is “why should we restrict and define the dressing freedom of woman?”
A democratic country like India provide freedom for dressing but do not permit public nudity,
Now let’s get into this matter little more deep on the basis of culture & human science
Ancient India with its contribution to science, education, culture, and spirituality is been respected all over the world all the time.

India maintained a more civilized & respectful outlook towards sex and its practices, in India Sexuality is been equally treated with spirituality, that’s why there is a practice of worshipping “Shiva Linga” which portrait the very existence of Nature on sex & reproduction and the importance of understanding sex in the most realistic and right way, we have sexual positions incarnated on the walls of our temples, we had scientific book for pleasure full and healthy  sexual practices, we have religious practices in India to celebrate when a girl attain sexual maturity, all these things treat and present sex as an activity which should be respected and admired, these practices were helping people especially to teenagers to understand and respect sexuality in the right way.
But due to the results of invasions by Mughal as well as Europeans in India and there influence in our culture has destroyed our outlook on all these valuable practices and believes, When time passed, we learned sex as crime and bad thing, there was a suppression on the learning of good sexual practices, sex is treated as dangerous and destructive action and misguided the physical and sexual behaviour of Indians.

Rather than ‘Kamasutra’ we call sex as ‘pornography’, it’s been considered as a shameful act, respect to this human science is completely lost.

And back to our point on Sexual & dressing freedom of girls in India,

I was watching a talk show on freedom on dressing by woman in India, and one technical point raised by a lady doctor found valuable, She said “mostly women are sexually harassed by men, why not men are attacked by women, the reason was the biological difference between Men & Women, Man is physically and biologically created as an active sexual being where as Women are created as passive sexual being,  Sexual behavior pyramid of Men are just the opposite of women, because men has to take initiative for sexual relationship and to get erected by just experiencing the physical structure and organs of women, his body is biologically build as something which has to react physically to the body of a woman, so normally man have a behavior hierarchy of “Physical Attraction >> Sex >> Love >> Care” but at the same time Women behavior hierarchy is just the opposite of men that is like “ Care >> Love >> Sex”

There for exposed dressing or body language of women will attract a man physically and that behavior is the most important factor for human reproduction, Human being has the ability of reasoning and that is what help us to maintain a structured social and sexual behavior system,

but creating sexual impulses in public among unknown people might be danger to girls because we cannot judge the mental status or the hidden psychological situation of a person near to us.

Sometimes girls purposefully practice exposed dressing to attract their loved ones or sexual partner but with the same outfit they travel in public by not caring about strangers connecting them and observing them, might leads to tragedies,

but the act of raping has to be treated as a psychological & physical criminal activity and we should treat it as a special case not as a general behavior. Behind every rape or sexual harassment we can find personal mistakes done by the victims,

sexual harassment is not limited to rape, sexual harassment is happening on kids both boys and girls, sexual harassment is happening between husband & wife, between family members, teachers & students etc., all these things show us the dangerous misconception on Sex and suppressed sexuality in our society at present, we need to get back to our ancient system of sexual education and right way of sexual practices to create a sensible and responsible human system which can differentiate & value the role of sex in human relationship to maintain a more safe and secured society.


Tuesday, January 26, 2016

Why there is a hype on Women Equality in Hindu Temples?

India is going through a new level of political scenario with dirty dramas and irresponsible political games,

The favorite weapon now is "Communal" !! and needless to say this is the most deadliest weapon, 

Recent news items circulated and hyped in India like Dalit issues & Women equality in Hindu temples are created with very planned objectives, 

First it was Sabarimala, an organization called Indian Young Lawyers association filed a public interest case in Supreme court to allow Women in Sabarimala, the funniest thing was those who initiated the case and the advocate who filed the case didn't have any idea about Sabarimala and its customs, Actually there is no ban for women in Sabarimala and only ladies fall into an age group from 10 to 50 yrs only restricted their , it is based on the concept and serious spiritual process of Sabarimala and no one from the crores of devotees of Sabarimala doesn't have a problem in it, 

Now it is Shani Shingnapur !! 

This is the time we should seriously look into the root of these issues, we should find out ...
  • who is behind these issues (not the front end activist) ?
  • who is funding the media to make this a hype?
  • is there any terrorist involvement or conspiracy behind these issues?
If Hindu temples are targeted for Women entry or equality above the spiritual permissible limit of that temple, then there will be definitely a movement towards allowing women entry in Muslim Mosque too, 

its high time, we need to find the root behind these issues, In Sabarimala women entry issue; the president of the Organisation filed the case was Mr, Naushad Ahmed Khan (even though he denied his involvement in the case), and Naushad Khan is a leading member of Aam Admi Party, here in Shani Shingnapur it is Trupti Desai she was part of Anna Hazare movement.

We should also look into the connections of AAP with Islamic Terrorist Organizations to create communal unrest in India, 

Now in India AAP is the best medium for any terrorist organisation through which any one can fuel any kind of Anti National movements in India with a secular mask and anti BJP emotion.