Saturday, November 15, 2014

മുല്ലപ്പെരിയാർ ഡാമും ശബരിമലയും പിന്നെ ക്കുറെ മണ്ടന്മാരും (Mullapperiyar Dam, Conspiracy against Shabarimala?)

 മുല്ലപ്പെരിയാർ ഡാമും ശബരിമലയും പിന്നെ ക്കുറെ മണ്ടന്മാരും 

----------------------------------------------

രണ്ടു വർഷം മുൻപ് നടന്ന ഒരു കഥയാണ്‌ !!

ശബരിമല തീർത്ഥാടനം തുടങ്ങാൻ ഏകദേശം ഒരുമാസം സമയം . . .

കേരള ക്കരയെ യാകെ ആശങ്കയിലാക്കി ആ വാർത്ത വന്നു " മുല്ലപ്പെരിയാർ ഡാം പൊട്ടാൻ പോകുന്നു "

കേരളം ഭരിക്കുന്ന ക്രിസ്ത്യാനികളും അവരുടെ ശിങ്കിടി കളായ എസ്റ്റേറ്റ്‌ മുതലാളി മാരും, പള്ളീൽ അച്ചന്മാരും ചേർന്ന് സമരം തുടങ്ങി . . .

ആശങ്കയ്ക്ക് അന്തർ ദേശീയ ശ്രദ്ധ നല്കി ക്രിസ്ത്യൻ പത്രം കൌണ്ട് ഡൌണ്‍ തുടങ്ങി . . . " മുല്ലപ്പെരിയാർ ഡാം 139 അടി " . . . "മുല്ലപ്പെരിയാർ ഡാം 140 അടി" . . .

കണ്ടു നിന്ന ജനവും മറ്റു മണ്ടൻ മാധ്യമങ്ങളും അതേറ്റു പാടി , , , വിഷയം തമിഴ്നാടിനും തമിഴ് ജനതയ്ക്കും എതിരായുള്ള വികാരമാക്കി വളർത്തിയെടുത്തു, 

ശബരിമല തീര്ഥാടനം ത്തിനു വന്ന തമിഴരുടെ വാഹനങ്ങൾക്കു നേർക്ക്‌ സമരാനുകൂലികൾ എന്ന വ്യാജേന മത തീവ്ര വാദികൾ ഒളിച്ചിരുന്ന് കല്ലെറിഞ്ഞു, 

കേരളം സുപ്രീം കോടതിയിൽ പോയി , , , എല്ലാ ജനങ്ങളും എല്ലാ മാധ്യമങ്ങളും ഒറ്റക്കെട്ടായി ,,, ഭരണ പക്ഷവും പ്രതി പക്ഷവും ഒരു പോലെ പ്രതികരിച്ചു 

ഈ സമയമത്രയും ഡാം സുരക്ഷിതമാണ് എന്ന സത്യം തമിൾനാട് ആവർത്തിച്ചു കൊണ്ടേയിരുന്നു , , , 

ഒടുവിൽ കേരളത്തിൻറെ വാദം പച്ചക്കള്ളം എന്ന് പറഞ്ഞു സുപ്രീം കോടതി തള്ളി, കേരളത്തിൻറെ AGയും , തമിൾ നാടിൻറെ വക്കീലും മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന് ഉറപ്പിച്ചു പറഞ്ഞു.

ശബരിമല മണ്ഡല കാലം കഴിഞ്ഞു, അതോടൊപ്പം മുല്ലപ്പെരിയാർ ഭീക്ഷണിയും തീർന്നു,

പുതിയ ഡാമിന് വേണ്ടി പട്ടിണി സമരം നടത്തിയവർ , വീടുകളിൽ പോയി പഴയത് പോലെ ചിക്കൻ ബിരിയാണി തിന്നു തുടങ്ങി , , ,പിന്നെ ഒരു വർഷത്തോളം ഒരു പ്രശ്നവും ഇല്ല, മുല്ലപ്പെരിയാർ ഡാം എന്നൊരു ഡാം ഉള്ള കാര്യം തന്നെ കേരള ജനത മറന്നു . . .

. . . വീണ്ടും അടുത്ത മണ്ഡല കാലം വന്നു . . .
എവിടനിന്നോ പൊട്ടിവീണ പോലെ മുല്ലപ്പെരിയാർ ഡാം ഭീക്ഷണി വീണ്ടും പൊങ്ങി വന്നു, പക്ഷെ ഇത്തവണ പഴയത് പോലെ ഏറ്റില്ല, പൊതുജനം പൊതുവെ കഴുത കളാണ് എങ്കിലും ചില കഴുതകൾക്കെങ്കിലും വീണ്ടു വിചാരം വന്നത് കൊണ്ടായിരിക്കും, , ,

എങ്കിലും ക്രിസ്ത്യൻ മിഷനറി കളുടെ നേതൃത്വത്തിൽ സമരങ്ങൾ തുടർന്നു.., മണ്ഡലകാല അവസാനത്തോടെ അതും കഴിഞ്ഞു . . .

അങ്ങനെ ഈ വർഷവും ശബരിമല തീര്ഥാടനം തുടങ്ങാനിരിക്കെ മുല്ലപ്പെരിയാർ ഭീഷണി തല പൊക്കുകയാണ്.

മാധ്യമങ്ങളിൽ മണിക്കൂറുകൾ നീണ്ട വാർത്തകളും റ്റെലികാസ്റ്റുകളുമാണ് . . .
മാതൃഭൂമി ന്യൂസ്‌ ചാനൽ അതി ഭയാനകമായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു വാർത്ത കണ്ടപ്പോൾ ചിരിവന്നു . . .

വാർത്ത ഇങ്ങനെയാണ് " മുല്ലപ്പെരിയാർ ഡാമിൻറെ ജല നിരപ്പ് 141 അടിയായി, ഷട്ടർ ഉയർത്താനുള്ള മുന്നറിയിപ്പ് തമിൾ നാട് സർക്കാർ പഞ്ചായത്ത് അധികൃതർക്ക് കൈമാറി, അവസാന മുന്നറിയുപ്പ് വന്നു 6 മണിക്കൂർ കഴിഞ്ഞു ഷട്ടർ തുറക്കും, ജനങ്ങളെ മാറ്റിപ്പർപ്പിക്കാനുള്ള എല്ലാ മുൻകരുതലുകളും എടുത്തതായി മന്ത്രി അടൂര പ്രകാശ്‌ അറിയിച്ചു "

ഇതൊരു വാർത്തയാണോ ?

ലോകത്തുള്ള ഏതു ഡാം നിറഞ്ഞാലും ഷട്ടർ തുറന്നു വിടും , അതോടൊപ്പം സമീപ വാസികളെ അറിയിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും.

പക്ഷെ എന്തുകൊണ്ടാണ് വീണ്ടും വീണ്ടും കേരളത്തിലെ മാധ്യമങ്ങൾ മാത്രം മുല്ലപ്പെരിയാർ ഡാമിനെ കുറിച്ച് ഭീക്ഷണി പെടുത്തുന്ന രീതിയിൽ വാർത്തകൾ പുറത്തുവിടുന്നത്, എന്തുകൊണ്ടാണ് ഇതേ മാധ്യമങ്ങൾ ഈ വാർത്ത ശബരിമല തീർഥാടനം കഴിയുന്നതോടെ മറക്കുന്നത് . . .

കേരളത്തിലെ മാധ്യമങ്ങൾ മണ്ടന്മാരയത് കൊണ്ടാണോ അതോ മലയാളികളെല്ലാം മണ്ടന്മാരാണെന്ന് കരുതിയിട്ടാണോ ?!!

തീരാത്ത ഒരായിരം സംശയങ്ങളുമായി , , , മുല്ലപ്പെരിയാർ ഡാം പൊട്ടുന്നതോർത്തു കുറേക്കാലം ഉറക്കം നഷ്ടപ്പെട്ട മണ്ടനായ ഒരു മലയാളി .

published on 16-November-2014